കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷന്റെ (കെ.ടി.ഡി.സി ) പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ച് തട്ടിപ്പുകൾ നടത്തുന്നതായി കേരള പോലീസിൻ്റെ ജാഗ്രതാ നിർദ്ദേശം.
ഗൂഗിളിൽ "കെ.ടി.ഡി.സി സ്റ്റേ ", "കെ.ടി.ഡി.സി ഹോട്ടൽസ് ", "കെ.ടി.ഡി.സി ബുക്കിംഗ് ", "കെ.ടി.ഡി.സി റിസോർട്ട് " തുടങ്ങിയ കീവേഡുകൾ തിരയുന്ന ഉപയോക്താക്കളെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ വ്യാജമായി നിർമ്മിക്കപ്പെടുന്ന വെബ്സൈറ്റുകൾക്ക്, കെ.ടി.ഡി.സി -യുടെ ഔദ്യോഗിക വെബ്സൈറ്റുമായി അതീവ സാമ്യമുണ്ടായിരിക്കും. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച വിജയം വൈകിയേക്കാം. സാമ്പത്തിക കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക അസ്വസ്ഥതയും ഉണ്ടാകാൻ സാധ്യതയുണ്ട്. ......
ദോഹ: നാദാപുരം വാണിമേൽ സ്വദേശി കല്ലേരിന്റെവിടെ മുഹമ്മദ് (40) വാഹന അപകടത്തിൽ ഖത്തറിൽ മരണപ്പെട്ടു. ഇന്നലെ ( വ്യാഴാഴ്ച്ച) രാത്രി റയ്യാനിലെ മൈദറിൽ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചാണ് മരണം സംഭവിച്ചത്. ......
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ആയോധനകല (മാർഷൽ ആർട്സ്) സംഘടനയായ 'വൺ ചാമ്പ്യൻഷിപ്പും' (ONE Championship) ഖത്തർ ടൂറിസത്തിന്റെ വിപണന വിഭാഗമായ 'വിസിറ്റ് ഖത്തറും' തമ്മിലുള്ള പങ്കാളിത്ത കരാർ മൂന്ന് വർഷത്തേക്ക് കൂടി പുതുക്കി. 2027 മാർച്ച് മുതൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പോരാട്ടങ്ങൾ വീണ്ടും ഖത്തറിന്റെ മണ്ണിലെത്തും.
2024-ൽ നടന്ന 'വൺ 166', 2025-ലെ 'വൺ 171' എന്നീ വമ്പൻ ടൂർണമെന്റുകളുടെ അഭൂതപൂർവ്വമായ വിജയത്തിന് പിന്നാലെയാണ് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള കരാർ നീട്ടിയത്. ......
ദോഹ:തന്ത്രപ്രധാനമായ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ സ്വദേശി പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി ന്യൂക്ലിയർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പുതിയ സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ച് ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം (MoEHE). വിദേശ രാജ്യങ്ങളിലെ സൗജന്യ പഠനത്തോടൊപ്പം ഖത്തർ സർക്കാരിൽ ഉന്നത തസ്തികയിൽ ജോലിയും വാഗ്ദാനം ചെയ്യുന്നതാണ് ഈ പദ്ധതി.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC), സിവിൽ സർവീസ് സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ എന്നിവയുമായി സഹകരിച്ച്, 2026-27 അധ്യയന വർഷത്തേക്കുള്ള ഗവൺമെന്റ് ആൻഡ് എക്സ്റ്റേണൽ സ്കോളർഷിപ്പ് പ്രോഗ്രാമിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ......
ദോഹ: ചെങ്കടലിൽ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യൻ കപ്പലിന് നേരെ ഹൂതി വിഭാഗം നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നാവിക സുരക്ഷയ്ക്ക് നേരെയുള്ള കടുത്ത ലംഘനവും ആഗോള ഊർജ്ജ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയുമാണ് ഈ നടപടിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെ തകർക്കുന്ന ഇത്തരം ആക്രമണങ്ങൾ അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ......
ദോഹ:ഭിന്നശേഷിക്കാർക്ക് കൂടുതൽ എളുപ്പത്തിലും സ്വതന്ത്രമായും പ്രാപ്യമാകുന്ന രീതിയിൽ വ്യാപാര മേഖലയെ പുനഃക്രമീകരിക്കുന്നതിനായി 'പർപ്പിൾ സാറ്റർഡേ' (Purple Saturday) മുൻകൈയുടെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MOCI). സാമൂഹിക വികസന കുടുംബ മന്ത്രാലയം, ഖത്തർ ടൂറിസത്തിന്റെ വിപണന വിഭാഗമായ 'വിസിറ്റ് ഖത്തർ' എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
എല്ലാ വർഷവും ജൂലൈ മാസത്തിലെ അവസാന ശനിയാഴ്ച ആരംഭിക്കുന്ന ഈ മുൻകൈയുടെ ഭാഗമായി, ഭിന്നശേഷിക്കാർക്കായി പ്രത്യേക ഡിസ്കൗണ്ടുകളും ഓഫറുകളും മെച്ചപ്പെടുത്തിയ സേവനങ്ങളുമാണ് വ്യാപാര സ്ഥാപനങ്ങൾ നൽകുക. ......
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കായി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലും ധനസഹായത്തിലും തയ്യാറാക്കിയ റോബോട്ടിക്സ് എഐ ലാബ് പ്രവര്‍ത്തനസജ്ജം. വര്‍ക്കല ചെറുന്നിയൂര്‍ മാര്‍ത്തോമ സെന്‍ട്രല്‍ സ്കൂളിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബ് സ്ഥാപിച്ചിട്ടുള്ളത്. ......
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ 'ജനനായകൻ' ചിത്രം റിലീസായത്തിന് തുടർന്ന് ഒരുപാട് വമ്പൻ സിനിമകളാണ് തമിഴിൽ റീലിസിനൊരുങ്ങി വരുന്നത്. അതിൽ ഒന്ന് സൂര്യ നായകനായ 'വിശ്വനാഥ് ആൻഡ് സൻസ്' എന്ന ചിത്രമാണ്. ......
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളും കേന്ദ്രസർക്കാർ പ്രതിനിധികളും തമ്മിൽ നടത്തിയ നിർണായക ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് സിജെപി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന കൂടിക്കാഴ്ചയിൽ സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് സിജെപിയെ പ്രതിനിധീകരിച്ചത്. ......